RETREAT REGISTRATION
Important Instructions:
- Booking Form Fill ചെയ്ത് Register ചെയ്യുമ്പോള്‍ മാത്രമാണ് Booking നടക്കുക.
- Online Booking ചെയ്യുമ്പോൾ മുഴുവൻ വിവരങ്ങളും നിർബന്ധമായും നൽകേണ്ടതാണ്. പിന്നീട് തിരുത്താൻ സാധിക്കുകയില്ല. * കൊടുത്തിരിക്കുന്ന എല്ലാ കോളങ്ങളും Fill ചെയ്യേണ്ടതാണ്.
- ആരുടെ പേരിൽ ബുക്ക് ചെയ്തിരിക്കുന്നുവോ ആ വ്യക്തിക്കു മാത്രമേ ധ്യാനത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു . സീറ്റ് കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
- ധ്യാനത്തിൽ പങ്കെടുക്കാൻ പൂർണ്ണ ആഗ്രഹവും ഉറപ്പും ഉണ്ടെങ്കിൽ മാത്രമേ പേര് ബുക്ക് ചെയ്യാവൂ. ഏതെങ്കിലും കാരണത്താൽ സീറ്റ് ബുക്ക് ചെയ്തതിനു ശേഷം ധ്യാനത്തിൽ പങ്കെടുക്കാൻ സാധിക്കുകയില്ലെന്നു ഉറപ്പാകുമ്പോൾ തന്നെ ഓൺലൈൻ ആയി നിങ്ങളുടെ ബുക്കിംഗ് ക്യാൻസൽ ചെയ്യാൻ സൗകര്യമുണ്ട്. ക്യാൻസൽ എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് നിങ്ങളുടെ REG. Number ടൈപ്പ് ചെയ്ത് ബുക്കിംഗ് ക്യാൻസൽ ചെയ്യാം. ധ്യാനം തുടങ്ങുന്നതിന്റെ 5 ദിവസം മുമ്പങ്കിലും ക്യാൻസൽ ചെയ്താൽ നിങ്ങളുടെ സീറ്റ് വേറാരൊൾക്ക് നൽകാൻ സാധിക്കുകയുള്ളു .
- ധ്യാനത്തിന് വരുന്നവർ ഏതെങ്കിലും തിരിച്ചറിയൽ കാർഡ് കൊണ്ടുവരേണ്ടതാണ്.
- ധ്യാനം ഞായറാഴ്ച 11.30 AM ന് തുടങ്ങി വെള്ളിയാഴ്ച രാവിലെ 08.00 മണിയ്ക്ക് അവസാനിക്കുന്നതാണ്.
- ധ്യാനത്തിന് വരുന്നവർ ബൈബിൾ, ജപമാല, പേന, നോട്ട്ബുക്ക് എന്നിവ കൊണ്ടുവരണം.
- ബ്രഷ്, പേസ്റ്റ്, ബെഡ്ഷീറ്റ്, പുതപ്പ് തുടങ്ങിയ വ്യക്തിപരമായി ആവശ്യമുള്ളവ എല്ലാവരും കൊണ്ടുവരണം.
CONTACT NUMBERS
SEHION RETREAT CENTRE
Retreat Booking Enquiry – 8281473647
Administrator – 7034052995
Finance Office – 7034053274
Prayer Request – 7909227000, 7034857001